topbanner
Wednesday February 21st, 2018 - 2:45:am
topbanner
Breaking News

മലയാളത്തില്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാനുള്ള മോഹവുമായി സന്തോഷ് പണ്ഡിറ്റ്

rajani v
മലയാളത്തില്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാനുള്ള മോഹവുമായി സന്തോഷ് പണ്ഡിറ്റ്

മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മോഹം സഫലമാകുമോ? സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് നടന്‍ സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരിക്കയാണ്. ഇരുവരുടേയും ആഗ്രഹം ഒന്നായതിനാല്‍ ഇനി പണ്ഡിറ്റ് തന്നെ ആകുമോ സണ്ണിയുടെ മലയാളത്തിലെ നായകന്‍ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് തന്റെ ആഗ്രഹം അറിയിച്ചത്.

കേരളത്തില്‍ പ്രമുഖ Hindi നടി സണ്ണി ലിയോണ്‍ വന്നു. തിരിച്ചു പോയി എന്നറിഞ്ഞു.. അവരോടൊപ്പം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നേ..അതോ നടക്കുന്നില്ല..

മറിച്ച് അവരെ നേരില്‍ കാണാനും പറ്റിയില്ല..കഷ്ടം.(പാവം ഞാന്‍).(സുഖമില്ലാതെ bed rest എടുത്തത് പാരയായ് മക്കളേ. യോഗമില്ലാാാാ) എന്നായിരുന്നു പോസ്റ്റ്.

 

Read more topics: santhosh pandit, sunny, leone
English summary
santhosh pandit sunny leone
topbanner

More News from this section

Subscribe by Email