topbanner
Thursday June 22nd, 2017 - 9:53:pm
topbanner

സംഘമിത്രയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററെത്തി

rajani v
സംഘമിത്രയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററെത്തി

ശ്രുതിഹാസന്‍, ആര്യ, ജയം രവി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സംഘമിത്രയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററെത്തി. കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. കുതിരപുറത്തിരുന്ന് പട പൊരുതുന്ന ഒരു പോരാളിയായ സംഘമിത്രയാണ് പോസ്റ്ററിലുളളത്.

ശ്രുതി ഹാസനാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. രണ്ട് ഭാഗങ്ങളിലായാണ് സംഘമിത്ര ഒരുങ്ങുന്നത്. സുന്ദര്‍ സിയാണ് സംഘമിത്രയുടെ സംവിധായകന്‍.സംഘമിത്രയ്ക്കായി സംഘട്ടന രംഗങ്ങള്‍ പരിശീലിക്കുന്ന വിഡിയോ താരം മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക്വച്ചിരുന്നു. എഡി എട്ടാം നൂറ്റാണ്ടിലാണ് സംഘമിത്രയുടെ കഥ നടക്കുന്നത്.

Read more topics: sangamithra, first look, poster
English summary
sangamithra first look poster
topbanner topbanner

More News from this section

Subscribe by Email