Monday July 23rd, 2018 - 8:28:pm
topbanner
Breaking News

ചുവന്ന സാരിയുടുത്ത് സെക്‌സി ലുക്കില്‍ ഫാത്തിമ സന ; മുസ്ലീം പേര് മാറ്റാന്‍ മതമൗലിക വാദികള്‍

suji
ചുവന്ന സാരിയുടുത്ത് സെക്‌സി ലുക്കില്‍ ഫാത്തിമ സന ; മുസ്ലീം പേര് മാറ്റാന്‍ മതമൗലിക വാദികള്‍

ദംഗല്‍ എന്ന ചിത്രത്തിന് പിന്നാലെയാണ് ഫാത്തിമ സന ഷെയ്ഖ് ആരാധകര്‍ക്കിടയില്‍ പ്രിയങ്കരിയാവുന്നത്. എന്നാല്‍ ചിത്രത്തിലെ അഭിനയത്തില്‍ താരത്തെ അഭിനന്ദിച്ച പലരും പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് വിമര്‍ശിച്ചിരുന്നു.

ബിക്കിനിയില്‍ നില്‍ക്കുന്ന ഫോട്ടോയെ ആക്രിമിച്ച് ആളുകള്‍ രംഗത്തെത്തിയിരുന്നു. റംസാന്‍ മാസത്തില്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം മതത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു മതമൗലികവാദികളുടെ വാദം. എന്നാല്‍ ഇത്തരം വിവാദങ്ങളോടും പ്രതികരിക്കാന്‍ താരം തയ്യാറായിരുന്നില്ല.പുതിയ ചിത്രവും സദാചാര വാദികള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല .ചുവന്ന സാരിയുടുത്ത് സെക്‌സി ലുക്കിലാണ് ഫോ്‌ട്ടോ.
ഒരു പോണ്‍സ്റ്റാര്‍ ആകാനുള്ള എല്ലാ സാധ്യതയും താങ്കളില്‍ കാണുന്നുണ്ടെന്നും പ്രതികരിക്കുന്നവരുണ്ട്.അതേസമയം സനയുടെ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

 

 

Read more topics: sana shaikh,viral
English summary
sana shaikh new photo viral
topbanner

More News from this section

Subscribe by Email