topbanner
Tuesday November 21st, 2017 - 1:38:pm
topbanner
Breaking News

സാമാന്ത നാഗചൈതന്യ പ്രണയം പരസ്യമായത് ഇങ്ങനെ....

rajani v
സാമാന്ത നാഗചൈതന്യ പ്രണയം പരസ്യമായത് ഇങ്ങനെ....

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏരെ പ്രിയപ്പെട്ട ജോഡികളാണ് സാമന്തയും നാഗചൈതന്യയും. ഇരുവരുടേയും വീട്ടുകാര്‍ ഇവരുടെ പ്രണയത്തിന് പച്ചക്കൊടി കാണിച്ചതോടെ വിവാഹത്തിനൊരുങ്ങുകയാണ് ഈ ക്യൂട്ട് കപ്പിള്‍സ്.തുടക്കത്തില്‍ വളരെ രഹസ്യമായി സൂക്ഷിച്ച പ്രണയം പുറംലോകത്തെ അറിയിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് നാഗചൈതന്യ.

വീട്ടുകാരോട് പ്രണയത്തെക്കുറിച്ച് തുറന്നു പറയാന്‍ ആവശ്യപ്പെട്ടിട്ടും നാഗാ വഴങ്ങാതിരുന്നതോടെ സാമന്ത അടുത്ത നമ്പര്‍ ഇറക്കി. അത് കൃത്യമായി ഏല്‍ക്കുകയും ചെയ്തു.പ്രണയം വീട്ടില്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ രാഖി കെട്ടി സഹോദരനാക്കുമെന്നാണ് സാമന്ത ഭീഷണിപ്പെടുത്തിയത്.

ചാറ്റിങ്ങിനിടയിലെ സാമന്തയുടെ ഈ ഭീഷണി ശരിക്കും ഏറ്റു. ഇതോടെയാണ് നാഗചൈതന്യ പ്രണയത്തെക്കുറിച്ച് വീട്ടുകാരോട് വെളിപ്പെടുത്തിയത്. ഇതോടെ വീട്ടുകാര്‍ ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.


English summary
samantha nagachaithnya love story
topbanner topbanner

More News from this section

Subscribe by Email