Sunday July 22nd, 2018 - 8:46:am
topbanner
Breaking News

ആരാധകരെ ഞെട്ടിച്ച് സാമന്തയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

Jikku Joseph
ആരാധകരെ ഞെട്ടിച്ച് സാമന്തയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

തെലുങ്കിലെ ക്യൂട്ട് നായികയാണ് സാമന്ത. സാമന്തയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ കണ്ട് അക്ഷരാര്‍ത്ഥിത്തില്‍ ഞെട്ടിരിക്കുകയാണ് ആരാധകര്‍. അതീവ ഗ്ലാമറസായാണു സാമന്ത ഫോട്ടോഷൂട്ട് വീഡിയേയില്‍ എത്തിരിക്കുന്നത്. ജസ്റ്റ് ഫോര്‍ വുമണ്‍ മാഗസിനു വേണ്ടി സമാന്ത നടത്തിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോ ഇങ്ങനെ.

English summary
samantha gorgeous photoshoot
topbanner

More News from this section

Subscribe by Email