Friday September 21st, 2018 - 1:58:pm
topbanner
Breaking News

സല്‍മാന്‍ഖാന്റെ റേസ് 3 ദുരന്തമായെന്ന് ആരാധകര്‍

suji
സല്‍മാന്‍ഖാന്റെ റേസ് 3 ദുരന്തമായെന്ന് ആരാധകര്‍

സല്‍മാന്‍ഖാന്റെ ബിഗ് ബജറ്റ് ചിത്രം റേസ് 3 ആരാധകരെ നിരാശപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. റേസ് 3 നിരാശയാണ് സമ്മാനിച്ചതെന്ന് ട്രെയ്ഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പറഞ്ഞു.

റേസ് 3 ഒരു കോമഡി ചിത്രമായി തോന്നിയെന്ന് കെ ആര്‍കെ പ്രതികരിച്ചു. കോടികള്‍ മേടിച്ച് ഇങ്ങനെയൊരു വൃത്തികെട്ട സിനിമ ചെയ്യുന്ന സല്‍മാന്‍ അഴഇമതിക്കാരനാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ പാവപ്പെട്ടവരുടെ പൈസ കൊള്ളയടിക്കുകയാണെന്നും കെ ആര്‍കെ പറഞ്ഞു.
സല്‍മാനൊപ്പം അനില്‍കപൂര്‍ ബോബി ഡിയോള്‍, ജാക്വലിന്‍, ഡെയ്‌സി ഷാ എന്നിവരാണ് ചിത്രത്തില്‍ അണി നിരന്നത്.

റേസിന്റെ ആദ്യ രണ്ടു ഭാഗങ്ങളിലും നായകനായി എത്തിയത് സെയ്ഫ് അലി ഖാന്‍ ആയിരുന്നു. ഇതു രണ്ടും ഹിറ്റായിരുന്നു. മൂന്നാം ഭാഗമെത്തിയപ്പോള്‍ നായകനേയും സംവിധായകനേയും മാറ്റിയാണ് നിര്‍മ്മാതാവ് റേസ് 3 ചെയ്തത് .

Read more topics: salman khan, race 3
English summary
salmans race 3 not in that expectation
topbanner

More News from this section

Subscribe by Email