Wednesday September 26th, 2018 - 4:48:am
topbanner

ജൂഹി ചൗളയെ വിവാഹം ചെയ്യാനാഗ്രഹിച്ചു ; പക്ഷെ യോഗ്യതയില്ലെന്ന് അച്ഛന്‍ പറഞ്ഞതോടെ മടങ്ങി ; സല്‍മാന്‍ഖാന്‍

suji
ജൂഹി ചൗളയെ വിവാഹം ചെയ്യാനാഗ്രഹിച്ചു ; പക്ഷെ യോഗ്യതയില്ലെന്ന് അച്ഛന്‍ പറഞ്ഞതോടെ മടങ്ങി ; സല്‍മാന്‍ഖാന്‍

സല്‍മാന്‍ഖാന്റെ മനസ് ഒരുക്കല്‍ കീഴടക്കിയ സുന്ദരിയായിരുന്നു ജൂഹി ചൗള. ജൂഹിയെ സ്വന്തമാക്കാന്‍ സല്‍മാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് നടക്കാതെ പോയി. ജൂഹിയോടുണ്ടായ ഇഷ്ടത്തെ പറ്റി മുമ്പ് സല്‍മാന്‍ നടത്തിയ ചാറ്റ് ഷോയാണ് പുറത്തുവന്നിരിക്കുന്നത്.

ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു ജൂഹിയുടേത്. ജൂഹിയുടെ അച്ഛനോട് ജൂഹിയെ എനിക്ക് തരുമോ എന്ന് ചോദിച്ചെങ്കിലും സാധ്യമല്ലെന്നായിരുന്നു മറുപടി. ജൂഹിയെ വിവാഹം ചെയ്യാന്‍ മാത്രം താന്‍ വളര്‍ന്നിരുന്നില്ലെന്നും സല്‍മാന്‍ പറഞ്ഞു.

ഇരുവരും ഒന്നിച്ച് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കാത്ത കാരണവും സല്‍മാന്‍ വെളിപ്പെടുത്തി. ജൂഹി തന്റെ ഒപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ദീവാന മസ്താന എന്ന ചിത്രത്തില്‍ മാത്രമേ ഒരുമിച്ച് അഭിനയിച്ചുള്ളൂ. 1995 ലാണ് വ്യവസായിയായ ജെയ് മെഹ്തയെ ജൂഹി വിവാഹം ചെയ്യുന്നത്. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് ജൂഹി.

 

Read more topics: salman khan, juhi chawla
English summary
salman says why he cant marry juhi chawla
topbanner

More News from this section

Subscribe by Email