Friday September 21st, 2018 - 9:20:pm
topbanner

ജാക്വിലിനേയും കൊണ്ട് സല്‍മാന്‍ഖാന്‍ ബുള്ളറ്റില്‍ ലഡാക്കിലെത്തി

suji
ജാക്വിലിനേയും കൊണ്ട് സല്‍മാന്‍ഖാന്‍ ബുള്ളറ്റില്‍ ലഡാക്കിലെത്തി

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന്‍ സാഹസീകത ഇഷ്ടപ്പെടുന്ന താരമാണ്. അതിനാല്‍ തന്നെ പുതിയ ചിത്രം റേസ് 3യുടെ ചിത്രീകരണത്തിനായി ലഡാക്കിലേക്ക് പോകാന്‍ ബുള്ളറ്റ് മതിയെന്ന് സല്ലു തീരുമാനിച്ചത്. ചിത്രത്തിലെ നായികയായ ജാക്വലിന്‍ ഫെര്‍ണാണ്ടസിനൊപപം വെള്ള റോയല്‍ എന്‍ഫീല്‍ഡില്‍ സല്ലു കുതിക്കുന്ന ചിത്രം വൈറലായി.

രണ്ടു ദിവസത്തെ കാശ്മീര്‍ ചിത്രീകരണത്തിന് ശേഷമാണ് റേസ് 3 ടീം ലഡാക്കിലേക്ക് പുറപ്പെട്ടത്. മോട്ടോര്‍ സൈക്കിളിലും ജീപ്പിലുമായിരുന്നു യാത്ര. നിര്‍മ്മാതാവ് രമേഷ് തൗരാനിയും സംവിധായകന്‍ റെമോ ഡിസൂസയും മറ്റൊരു ബുള്ളറ്റില്‍ ഒപ്പമുണ്ട് .

English summary
salman and jacqueline fernandez enjoy a bike ride at loc
topbanner

More News from this section

Subscribe by Email