topbanner
Thursday October 19th, 2017 - 4:08:pm
topbanner

അമ്മയില്‍ നിന്നും രാജിവച്ചെന്ന് സലിംകുമാര്‍: ഇല്ലെന്ന് ഭാരവാഹികള്‍

rajani
അമ്മയില്‍ നിന്നും രാജിവച്ചെന്ന് സലിംകുമാര്‍: ഇല്ലെന്ന് ഭാരവാഹികള്‍

കൊച്ചി താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ നിന്നും ജദഗീഷും സലിംകുമാറും വിട്ടു നിന്നു. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നു മാത്രമാണ് സലിംകുമാര്‍ അറിയിച്ചതെന്നും രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.

നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ താരങ്ങളായ ഗണേഷ്‌കുമാറും ജഗദീഷും മത്സരിച്ച പത്തനാപുരത്ത് ഗണേഷിനുവേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ മോഹന്‍ലാല്‍ പോയത് തെറ്റാണെന്നാരോപിച്ച് സലിംകുമാര്‍ 'അമ്മ' അംഗത്വം രാജിവച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിനു സലിംകുമാര്‍തന്നെ സ്ഥിരീകരണം നല്‍കുകയും ചെയ്തിരുന്നു.താന്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും അന്തിമ തീരുമാനം സംഘടന അറിയിച്ചിട്ടില്ലെന്നും സലിം കുമാര്‍ പ്രതികരിച്ചു.

 ജിഷാ വധം: പി.പി. തങ്കച്ചനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു: ജോമോന്‍

ചാറ്റിങ് പ്രണയം; ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തിയ ദിവസം ഭാര്യ 100 പവനുമായി കാമുകനൊപ്പം പോയി

ജിഷാവധത്തില്‍ സുഹൃത്ത് അനാറിനും നേരിട്ട് പങ്കുണ്ടെന്ന്: അമീറുള്‍ ഇസ്ലാം

Read more topics: salimkumar, resign, amma
English summary
salimkumar resign amma
topbanner topbanner

More News from this section

Subscribe by Email