topbanner
Monday October 23rd, 2017 - 2:30:am
topbanner

സലിംകുമാറിന്റെ ചിത്രത്തില്‍ മംമ്തയ്ക്കു പകരം അനുശ്രീ

rajani v
സലിംകുമാറിന്റെ ചിത്രത്തില്‍ മംമ്തയ്ക്കു പകരം അനുശ്രീ

 സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദൈവമേ കൈ തൊഴാം K. കുമാറാകണം എന്ന ചിത്രത്തില്‍ മംമ്ത നായികയാവില്ല. പകരം അനുശ്രീയാണ് നായിക വേഷംഅവതരിപ്പിക്കുക.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയില്‍ തുടങ്ങി. കെ. കുമാര്‍ എന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കുടുംബപശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.ശ്രീനിവാസനും നെടുമുടി വേണുവുമാണ് മറ്റ് പ്രധാന താരങ്ങള്‍.

English summary
salimkumar directed film anusree heroin
topbanner topbanner

More News from this section

Subscribe by Email