Friday September 21st, 2018 - 7:26:pm
topbanner

സച്ചിന്റെ ജീവിത കഥ മെയ്യിൽ എത്തും

rajani
സച്ചിന്റെ ജീവിത കഥ മെയ്യിൽ എത്തും

മുംബൈ: കാത്തിരിപ്പിന് വിരാമമിട്ട് സച്ചിന്റെ ജീവിത കഥ പറയുന്ന സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എത്തുന്നു. ചിത്രത്തിന്റെ റിലീസിങ്ങ് തിയതി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്നെയാണ് പുറത്ത് വിട്ടത്.മെയ് 26 ആണ് സച്ചിന്‍ പുറത്തുവിട്ട റിലീസിംഗ് തീയതി.

എല്ലാവരുടെയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇവിടെയുള്ളത്, എല്ലാവരും കലണ്ടറില്‍ തിയ്യതി കുറിക്കു എന്ന അടിക്കുറപ്പോടെയാണ് സച്ചിന്‍ സിനിമയുടെ റിലീസിങ്ങ് തിയ്യതി ട്വിറ്ററില്‍ കുറിച്ചത്.

മത്സരത്തിലൂടെ തെരഞ്ഞെടുത്ത സിനിമയുടെ പേര് പ്രഖ്യാപിച്ചത് സച്ചിന്‍ തന്നെയായിരുന്നു.ജയിംസ് എര്‍സ് കൈനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

 

Read more topics: sachin, tendulkar, biography, film
English summary
sachin tendulkar biography film
topbanner

More News from this section

Subscribe by Email