topbanner
Thursday September 21st, 2017 - 3:45:pm
topbanner

തരം​ഗം സൃഷ്ടിക്കാൻ വിക്രമിന്റെ സാമി-2: ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

suvitha
തരം​ഗം സൃഷ്ടിക്കാൻ വിക്രമിന്റെ സാമി-2: ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

വിക്രമിന്റെ തരംഗമായി മാറിയ ചിത്രം സാമിയുടെ രണ്ടാം ഭാ​ഗം വരുന്നു. 2003 ലായിരുന്നു സാമി പുറത്തിറങ്ങിയത്. സാമി എന്ന പൊലീസ് കഥാപാത്രത്തിന് തമിഴ് നാട്ടില്‍ വൻ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ആ കഥാപാത്രത്തെ തിരികെ കൊണ്ടുവന്ന് ഒരു മെഗാഹിറ്റ് ഒരുക്കാനുള്ള ശ്രമത്തിലാണ് സാമിയുടെ സംവിധായകന്‍ ഹരിയും ചിയാന്‍ വിക്രമും.

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. നിലവില്‍ ധ്രുവ നക്ഷത്രം, സ്കെച്ച്‌ എന്നീ ചിത്രങ്ങളിലാണ് വിക്രം അഭിനയിക്കുന്നത്. ഈ ചിത്രങ്ങൾ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിക്രം സാമി -2ല്‍ ജോയിന്‍ ചെയ്യുക. ഹാരിസ് ജയരാജാണ് സം​ഗീതം. സംഘട്ടനം ഒരുക്കുന്നത് കനല്‍ കണ്ണനാണ്.

 

 

Read more topics: vikram, new film, saami two, shooting,
English summary
Sammy-2 of the Vikram film: The shoot will start next month
topbanner topbanner

More News from this section

Subscribe by Email