Tuesday November 13th, 2018 - 10:07:pm
topbanner

കിം കര്‍ദീഷ്യാന്റെ വസ്ത്രധാരണത്തെ ഉള്ളിച്ചാക്കിനോട് ഉപമിച്ച് ഋഷി കപൂര്‍

NewsDesk
കിം കര്‍ദീഷ്യാന്റെ വസ്ത്രധാരണത്തെ ഉള്ളിച്ചാക്കിനോട് ഉപമിച്ച് ഋഷി കപൂര്‍

മേനി പ്രദര്‍ശനത്തില്‍ ഒട്ടും പിശുക്കുകാട്ടാത്ത ലോക പ്രശസ്ത മോഡലും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദീഷ്യാനെ ഉള്ളി ചാക്കിനോട് ഉപമിച്ച് ബോളിവുഡ് താരം ഋഷി കപൂര്‍.

കര്‍ദീഷ്യാന്റെയും, സവാള ചാക്കിന്റെയും ഫോട്ടോകള്‍ ഒരുമിച്ച് ഋഷി കപൂര്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രചോദനം എവിടെ നിന്നു വേണമെങ്കിലും വരാം എന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം എഴുതിയ അടിക്കുറിപ്പ്.

താമാശരൂപേണയാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും ഇത് ചൊടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും പരിധി കടക്കുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

എന്നാല്‍, ട്വിറ്റര്‍ താന്‍ തമാശയായാണ് ഉപയോഗിക്കുന്നതെന്നും തന്റെ തമാശ ഇഷ്ടപ്പെടാത്തവര്‍ക്ക് അണ്‍ഫോളോ ചെയ്തു പോകാന്‍ അവകാശമുണ്ടെന്നുമാണ് ഋഷി കപൂര്‍ മറുപടി പറഞ്ഞു.

എടിഎം തട്ടിപ്പിന് പിന്നില്‍ വിദേശികള്‍; ദൃശ്യങ്ങള്‍ പുറത്ത്

ഭര്‍ത്താവല്ലാതെ ആരും തൊടരുത്: പുഴയില്‍ മുങ്ങിതാഴാന്‍ നേരത്ത് യുവതിയുടെ ശാഢ്യം

നയന്‍താരയ്ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി?

English summary
Rishi Kapoor trains Twitter sights on Kim Kardashian
topbanner

More News from this section

Subscribe by Email