Saturday September 22nd, 2018 - 6:42:pm
topbanner

ജൂഡിനോട് കണ്ടം വഴി ഓടാന്‍ മറുപടി കൊടുത്ത പാര്‍വതിയ്ക്ക് റിമയുടെ കൈയ്യടി

suji
ജൂഡിനോട് കണ്ടം വഴി ഓടാന്‍ മറുപടി കൊടുത്ത പാര്‍വതിയ്ക്ക് റിമയുടെ കൈയ്യടി

നടനും സംവിധായകനുമായ ജൂഡ് ആന്റണിയുടെ അധിക്ഷേപ പോസ്റ്റിന് ചുട്ട മറുപടി നല്‍കിയ പാര്‍വ്വതിയ്ക്ക് കൈയ്യടിച്ച് റിമ കല്ലിങ്കല്‍. പാര്‍വതിയുടെ പേരു പറയാതെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങനെ കഥ പറഞ്ഞായിരുന്നു ജൂഡിന്റെ പരിഹാസം
ജൂഡിന്റെ പോസ്റ്റിങ്ങനെ

ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ.

ജൂഡിന്റെ ഈ വിമര്‍ശനം തന്നെക്കുറിച്ചാണ് മനസ്സിലാക്കിയിട്ടാകണം പാര്‍വതിയും വിട്ടുകൊടുത്തില്ല. പാര്‍വതി ട്വിറ്ററില്‍ എല്ലാ മുതലാളിമാര്‍ക്കുമായി എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത മറുപടി ഇങ്ങനെ. ഛങഗഢ ഇതിന്റെ അര്‍ത്ഥം ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ..അത് തന്നെ
ഇതിന് പാര്‍വതി നല്‍കിയ മറുപടിയിങ്ങനെയാണ്...

Read more topics: parvathy, rima, jude antony
English summary
rima happy in parvathy's replay to jude
topbanner

More News from this section

Subscribe by Email