topbanner
Wednesday February 21st, 2018 - 2:46:pm
topbanner
Breaking News

തനിയ്ക്ക് പുരുഷവിരോധമില്ലെന്ന് രമ്യാനമ്പീശന്‍

rajani v
തനിയ്ക്ക് പുരുഷവിരോധമില്ലെന്ന് രമ്യാനമ്പീശന്‍

 താന്‍ ഉള്‍പ്പെടുന്ന ഡബ്ലിയു സി സി എന്ന വനിതാ കൂട്ടായ്മയ്ക്ക് പുരുഷവിരോധമൊന്നും ഇല്ലെന്ന് രമ്യാ നമ്പീശന്‍. കുറച്ചുകൂടി ആരോഗ്യകരമായ അന്തരീക്ഷം സിനിമാ സെറ്റുകളില്‍ സൃഷ്ടിക്കുക എന്നതുമാത്രമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും താരം പറയുന്നു.

വനിതാ കൂട്ടായ്മയ്‌ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ യഥാര്‍ത്ഥ്യ സത്യം എന്താണെന്ന് മറന്നുപോകരുതെന്നും പറയുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പലരും നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും താന്‍ ഉറച്ച ശബ്ദമായി നിലകൊള്ളുമെന്നും രമ്യ പറയുന്നു.

 

Read more topics: remya nameeshan, response, women
English summary
remya nameeshan response women organization
topbanner

More News from this section

Subscribe by Email