Friday April 19th, 2019 - 2:12:pm
topbanner
topbanner

താന്‍ മൂന്നാമതും അമ്മയാകാനുള്ള ഒരുക്കത്തിലെന്ന് നടി രംഭ

suji
താന്‍ മൂന്നാമതും അമ്മയാകാനുള്ള ഒരുക്കത്തിലെന്ന് നടി രംഭ

രംഭയും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും വേര്‍പിരിഞ്ഞെന്നും കുട്ടികളെ വിട്ടുകിട്ടാന്‍ നടി കോടതിയെ സമീപിച്ചെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് രംഭ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ താന്‍ മൂന്നാമതും അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.

ഞാന്‍ മൂന്നാമതും ഗര്‍ഭിണിയാണ് എന്നും സന്തോഷം പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും പ്രാര്‍ത്ഥിക്കണമെന്നും താരം പറയുന്നു. രണ്ടു പെണ്‍മക്കളാണ് രംഭ ഇന്ദ്രന്‍ ദമ്പതികള്‍ക്ക്. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു രംഭ.

 

Read more topics: rembha ,pregnant
English summary
rembha pregnant
topbanner

More News from this section

Subscribe by Email