topbanner
Monday December 11th, 2017 - 7:48:am
topbanner
topbanner

അവാര്‍ഡ് ദാന ചടങ്ങിനിടെ കാമുകനൊപ്പം മുങ്ങി ദീപിക

suji
അവാര്‍ഡ് ദാന ചടങ്ങിനിടെ കാമുകനൊപ്പം മുങ്ങി ദീപിക

ദീപിക പദുക്കോണുമായി ബന്ധപ്പെട്ട് നിരവധി വിവാദ ചര്‍ച്ചകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും താരം അതിന് ചെവി കൊടുക്കുന്നേയില്ല.ഇപ്പോഴിതാ ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങിനിടെ മുങ്ങിയിരിക്കുകയാണ് താരം.കാമുകനായ രണ്‍വീര്‍ സിങ്ങിനൊപ്പമായിരുന്നു ദീപികയുടെ യാത്ര.

തന്റെ സുഹൃത്ത് സോയ അക്തറിന്റെ വീട്ടിലേയ്ക്കായിരുന്നു ചടങ്ങില്‍ നിന്ന് മുങ്ങിയ ദീപികയുടെ യാത്ര.അവാര്‍ഡ് നിശ നടക്കുന്നതിനിടെ ആരോടും പറയാതെ രണ്‍വീര്‍ സിങ്ങിനൊപ്പം മുങ്ങുകയായിരുന്നു ദീപിക. ചടങ്ങിനെത്തിയപ്പോഴും ദീപിക മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തിരുന്നില്ല.
റെഡ് കാര്‍പ്പറ്റില്‍ നില്‍ക്കാതെ നേരെ വേദിയില്‍ ചെന്നു കയറുകയായിരുന്നു താരം. മടങ്ങുന്നതിനിടെ ഫോട്ടോഗ്രാഫര്‍മാരും മാധ്യമപ്രവര്‍ത്തകരും ഒപ്പം കൂടിയെങ്കിലും ആരോടും പ്രതികരിക്കാന്‍ താരം തയ്യാറായിരുന്നില്ല.

 

English summary
ranveer singh and deepika padukone went to zoya akhtars house
topbanner topbanner

More News from this section

Subscribe by Email