Wednesday January 16th, 2019 - 9:34:am
topbanner

ഫോട്ടോ നോക്കി പറയാമോ ഇന്നത്തെ ഈ ബോളിവുഡ് സൂപ്പർ താരത്തെ ?

Dil
ഫോട്ടോ നോക്കി പറയാമോ ഇന്നത്തെ ഈ ബോളിവുഡ് സൂപ്പർ താരത്തെ ?

ഇന്നത്തെ ബോളിവുഡിലെ സൂപ്പര്‍ സ്റ്റാർ കുട്ടികാലത്ത് അക്ഷയ് കുമാറിന്റെ കടുത്ത ആരാധകന്‍. കുട്ടികാലത്തെ ഈ ആരാധകനെ ഈ ഫോട്ടോ നോക്കി തിരിച്ചറിയാൻ ആകുമോ ??

എന്താ ആളെ മനസ്സിലായോ ?

സംശയിക്കേണ്ട രണ്‍വീര്‍ സിങ് തന്നെയാണ് ആ താരം. അക്ഷയ് കുമാറിന്റെ ഷൂട്ടിങ് സെറ്റില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ പഴയകാല ചിത്രം തന്റെ ട്വിറ്റര് അക്കൗണ്ടിലാണ് രണ്‍വീര്‍ ട്വിറ്റ് ചെയ്തത്.

English summary
the childhood fan of akshay kumar is now super star in bollywood
topbanner

More News from this section

Subscribe by Email