Friday February 22nd, 2019 - 10:20:am
topbanner

തെരുവില്‍ ഭിക്ഷയെടുക്കുന്ന യുവതിയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കി രണ്‍വീര്‍

suji
തെരുവില്‍ ഭിക്ഷയെടുക്കുന്ന യുവതിയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കി രണ്‍വീര്‍

ബോളിവുഡ് സിനിമാ താരങ്ങളെ കുറിച്ച് പൊതുവേ പറയാറുള്ളത് ജാഡക്കാരെന്നാണ് .പലപ്പോഴും പൊതു ജനങ്ങള്‍ക്കിടയില്‍ സെല്‍ഫി എടുക്കുന്നതിനും തൊടുന്നതിനും ശ്രമിക്കുന്നവരെ ഓടിക്കാന്‍ ബോഡി ഗാര്‍ഡുണ്ടാകും.
സാധാരണക്കാര്‍ക്ക് അവരോടുള്ള താല്‍പര്യം ഉള്‍ക്കൊള്ളാന്‍ താരങ്ങള്‍ മെനക്കെടാറില്ല.ഇക്കാര്യത്തില്‍ വ്യത്യസ്ഥനാണ് രണ്‍വീര്‍ സിങ്.

രണ്‍വീറിന്റെ ക്ഷമയും എളിമയും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് .
സെല്‍ഫിയെടുക്കുന്നതും ഷേക്ക് ഹാന്‍ഡ് നല്‍കുന്നതും കാണാം.ജാഡയില്ലാത്ത രണ്‍വീറിന്റെ പെരുമാറ്റമാണ് മറ്റ് യുവതാരങ്ങളേക്കാള്‍ സ്വീകാര്യത രണ്‍വീറിന് കിട്ടാന്‍ കാരണം.

Viral News

Read more topics: ranbeer ,shake hand ,beggar ,viral
English summary
ranbeer shake hand beggar got viral
topbanner

More News from this section

Subscribe by Email