Sunday July 22nd, 2018 - 8:49:am
topbanner
Breaking News

രാമലീല ഇന്റര്‍നെറ്റില്‍; ആശങ്കയോടെ ആരാധകര്‍

rajani v
രാമലീല ഇന്റര്‍നെറ്റില്‍; ആശങ്കയോടെ ആരാധകര്‍

പ്രതിസന്ധികള്‍ക്കൊടുവില്‍ തിയറ്ററുകളില്‍ എത്തിയ ദിലീപ് ചിത്രം രാമലീല ഇന്റര്‍നെറ്റില്‍ എത്തി. ടോറന്റ് സൈറ്റില്‍ ഇന്നാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങളാണ് പ്രചരിക്കുന്നത്. ഇതിനോടകം നിരവധി ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. 

Read more topics: ramaleela, internet, leak
English summary
ramaleela internet leak dileep
topbanner

More News from this section

Subscribe by Email