topbanner
Sunday May 28th, 2017 - 11:50:pm
topbanner

രാമലീലയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

rajani
രാമലീലയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീപ് ചിത്രം രാമലീലയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തില്‍ ദിലീപ് ഒരു രാഷ്ട്രീയക്കാരനായാണ് എത്തുന്നത്. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുള്ളത്. പ്രയാഗ മാര്‍ട്ടിന്‍ നായികയാകുന്ന ചിത്രത്തിലെ ദിലീപിന്റെ അമ്മ വേഷത്തില്‍ രാധിക ശരത്കുമാറുമുണ്ട്. സച്ചിയാണ് രാമലീലയ്ക്ക് തിരക്കഥ രചിക്കുന്നത്.

 

Read more topics: ramaleela, first look, poster
English summary
ramaleela first look poster
topbanner topbanner

More News from this section

Subscribe by Email