Saturday September 22nd, 2018 - 2:53:pm
topbanner

നടി രാഖി സാവന്തും പോണ്‍സ്റ്റാറാകുന്നു

NewsDesk
നടി രാഖി സാവന്തും പോണ്‍സ്റ്റാറാകുന്നു

ഒരിക്കല്‍ സണ്ണിലിയോണിനെ തള്ളിപ്പറഞ്ഞ പ്രമുഖ നടി രാഖി സാവന്ത് തന്റെ അഭിപ്രായം മാറ്റിയിരിക്കുന്നു. പോണ്‍ ഇന്‍ഡസ്ട്രിയില്‍നിന്നും ബോളിവുഡിലേക്ക് ചേക്കേറിയ താരമാണ് സണ്ണി ലിയോണ്‍. എന്നാല്‍ സണ്ണിയുടെ ഈ കടന്നുവരവിനോട് ബോളിവുഡിലെ പലര്‍ക്കും എതിപ്പായിരുന്നു.

അവരില്‍ സണ്ണി ഇന്ത്യ വിട്ടുപോകണമെന്നുവരെ പരസ്യമായി പറഞ്ഞതാരമായിരുന്നു രാഖി .സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ സന്തോഷമേ ഉള്ളുവെന്ന ആമിര്‍ ഖാന്റെ പ്രതികരണമാണ് ഇത്തവണ രാഖിയെ ചൊടിപ്പിച്ചത്.

ആമിറിന്റെ പ്രസ്താവനയോട് എങ്ങിനെ പ്രതികരിക്കുന്നുവെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ഞാനും പോണ്‍ സ്റ്റാര്‍ ആകുമെന്ന് രാഖി മറുപടി നല്‍കിയത്. രിഹാസ രൂപേണയായിരുന്നു രാഖിയുടെ ഇത്തവണത്തെ പ്രതികരണം.

മീറ്റിങ് മണിക്കൂറുകള്‍ നീണ്ടു; യുവതി സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ മുലപ്പാല്‍ ചീറ്റിച്ചു

പതിനഞ്ചുകാരനെ പലതവണ ബലാത്സംഗം ചെയ്ത യുവതിക്ക് തടവുശിക്ഷ

 

Read more topics: rakhi sawant, pornstar ,sunni
English summary
rakhi sawant pornstar sunni
topbanner

More News from this section

Subscribe by Email