Wednesday August 21st, 2019 - 12:18:am
topbanner
topbanner

തലൈവര്‍ രജനീകാന്ത് എത്തി ഒട്ടും ലേറ്റാവാതെ ലേറ്റസ്റ്റായി വോട്ടു ചെയ്യാന്‍

JB
തലൈവര്‍ രജനീകാന്ത് എത്തി ഒട്ടും ലേറ്റാവാതെ ലേറ്റസ്റ്റായി വോട്ടു ചെയ്യാന്‍

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് രാവിലെ വോട്ട് രേഖപ്പെടുത്തി.ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ പോളിംഗ് ബൂത്തിലാണ് രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ പോളിംഗ് ബൂത്തിലാണ് രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്.രാവിലെ 7.10ഓടെ തന്നെ പോളിംഗ് ബൂത്തിലെത്തിയ രജനീകാന്ത് സമ്മതിദാനാവകാശം വിനിയോഗിച്ചു. രാവിലെ 7.10ഓടെ തന്നെ പോളിംഗ് ബൂത്തിലെത്തിയ രജനീകാന്ത് സമ്മതിദാനാവകാശം വിനിയോഗിച്ചു.

തമിഴ് നാട്ടിലെ വെല്ലൂര്‍ ഒഴികെയുള്ള 38 ലോക്‌സഭാ സീറ്റുകളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുമാണ് പോളിംഗ് നടക്കുന്നത്. തമിഴ് നാട്ടിലെ വെല്ലൂര്‍ ഒഴികെയുള്ള 38 ലോക്‌സഭാ സീറ്റുകളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുമാണ് പോളിംഗ് നടക്കുന്നത്.

 

Read more topics: rajanikanth, doing in vote,
English summary
rajanikanth doing in vote
topbanner

More News from this section

Subscribe by Email