Sunday February 17th, 2019 - 1:33:pm
topbanner

സൗന്ദര്യ രജനികാന്ത് വിവാഹിതയായി......

RA
സൗന്ദര്യ രജനികാന്ത് വിവാഹിതയായി......

നടന്‍ രജനികാന്തിന്റെ മകളും സംവിധായകയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയായി. . ചെന്നൈയിലെ ലീല പാലസില്‍വെച്ചായിരുന്നു താരപുത്രിയുടെ വിവാഹം. നടനും ബിസിനസ്കാരനുമായ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. വിവാഹത്തിന് സിനിമ രാഷ്ട്രീയ രംഗത്തുളള പ്രമുഖര്‍ എത്തിയിരുന്നു.

രജനികാന്ത് ലത ദമ്പതിമാരുടെ ഇളയമകളാണ് സൗന്ദര്യ. സിനിമ അഭിനയം വിട്ട് സംവിധാനത്തിലേയ്ക്ക് താരപുത്രി കടന്നത് ഇപ്പോള്‍ സൗന്ദര്യയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വൈറലാണ്.

Viral News

Read more topics: rajanikanth, daughter, marriage
English summary
rajanikanth daughter marriage
topbanner

More News from this section

Subscribe by Email