Thursday June 27th, 2019 - 5:50:am
topbanner
topbanner

രജനിയോടുള്ള ആരാധന ; പേട്ട റിലീസ് ദിനം തിയറ്ററില്‍ വച്ച് വിവാഹിതരായി

suji
രജനിയോടുള്ള ആരാധന ; പേട്ട റിലീസ് ദിനം തിയറ്ററില്‍ വച്ച് വിവാഹിതരായി

നടന്‍ രജനി കാന്തിനോടുള്ള ആരാധനയില്‍ വിവാഹം തിയറ്ററിലാക്കി ദമ്പതികള്‍. പേട്ട റിലീസ് ചെയ്ത ചെന്നൈ വുഡ്‌ലാന്‍ഡ്‌സ് തിയറ്ററാണ് വിവാഹ വേദി കൂടിയായത്. രജനി ആരാധകരായ അന്‍പരസും കാമാച്ചിയുമാണ് തിയറ്ററിന് പുറത്ത് ഒരുക്കിയ വേദിയില്‍ വിവാഹം കഴിച്ചത്. പേട്ട കാണാന്‍ തിയറ്ററില്‍ എത്തിയവര്‍ക്ക് സദ്യയും ഒരുക്കിയിരുന്നു.

കാര്‍ത്തിക് സുബ്ബരാജാണ് പേട്ട സംവിധായകന്‍. വിജയ് സേതുപതി, ശശികുമാര്‍, സിമ്രാന്‍, തൃഷ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നു.

Read more topics: rajani fan, marriage, petta
English summary
rajani fan marriage in theatre
topbanner

More News from this section

Subscribe by Email