topbanner
Thursday November 23rd, 2017 - 9:06:am
topbanner
Breaking News

റായി ലക്ഷ്മി വീണ്ടും തമിഴിലേക്ക്

RAJANI
റായി ലക്ഷ്മി വീണ്ടും തമിഴിലേക്ക്

ബോളിവുഡ് ചിത്രത്തിന്റെ തിരക്കുകളില്‍ നിന്നും റായി ലക്ഷ്മി വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്നു. കെ.എസ് ബാവ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറിലുടെയാണ് ലക്ഷ്മി തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.

രവി കൊട്ടാരക്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തേക്കടിയില്‍ പുരോഗമിക്കുകയാണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍. തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്കും ചിത്രംമൊഴിമാറ്റാനും സാധ്യതയുണ്ട്.

ഒന്നരമാസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും ലക്ഷ്മി പറഞ്ഞു. ചിത്രം പൂര്‍ത്തിയായ ശേഷം താരം ജൂലി 2വിന്റെ ഡബ്ബിംഗ് ജോലികളിലേക്ക് കടക്കും.

 

Read more topics: rai, lekshmi, kollywood, film
English summary
rai lekshmi kollywood film
topbanner topbanner

More News from this section

Subscribe by Email