Monday November 19th, 2018 - 7:09:am
topbanner

പ്രിയങ്ക പ്രണയത്തില്‍ തന്നെ ; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

suji
പ്രിയങ്ക പ്രണയത്തില്‍ തന്നെ ; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പ്രിയങ്ക ചോപ്രയും ഗായകന്‍ നിക് ജോനാസും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒരു സ്വകാര്യ ഹോട്ടലില്‍ രാത്രി ഭക്ഷണത്തിന് എത്തിയപ്പോഴാണ് ഇരുവരും ക്യാമറയില്‍ കുരുങ്ങിയത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്നുള്ള സംശയങ്ങള്‍ ബലപ്പെടുകയാണ്. ഹോട്ടലില്‍ വച്ചുള്ള ഇരുവരുടേയും പെരുമാറ്റം അടുപ്പം വ്യക്തമാക്കുന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു.

പ്രിയങ്ക ഏറെ സന്തോഷവതിയാണെന്നും ഇരുവരും തമാശകള്‍ പങ്കിടുന്നുണ്ടെന്നും മാധ്യമം പറയുന്നു. ഇരുവരുടേയും പ്രണയ വാര്‍ത്ത പരക്കേയാണ് ഒരുമിച്ച് പലയിടത്തും പ്രത്യക്ഷപ്പെടുന്നത്.

ഹോളിവുഡിലെ പ്രശസ്ത ഗായകനാണ് 25 കാരനായ നിക് ജോനാസ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും കണ്ടുമുട്ടിയത് .

Read more topics: priyanka chopra, dating, nick jones
English summary
priyanka chopra is dating nick jones
topbanner

More News from this section

Subscribe by Email