Friday May 24th, 2019 - 1:26:pm
topbanner
topbanner

പ്രിയങ്ക ചോപ്രയെ ഒബാമ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു

NewsDesk
പ്രിയങ്ക ചോപ്രയെ ഒബാമ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു

വാഷിങ്ടണ്‍: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. വര്‍ഷാവര്‍ഷം ഒബാമയുടെ വസതിയായ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന ഡിന്നര്‍ സല്‍ക്കാരത്തിലേക്കാണ് സൂപ്പര്‍ താരത്തിന് ക്ഷണംകിട്ടിയത്.

വര്‍ഷാവര്‍ഷം ഒബാമയുടെ വസതിയായ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന ഡിന്നര്‍ സല്‍ക്കാരത്തിലേക്കാണ് സൂപ്പര്‍ താരത്തിന് ക്ഷണംകിട്ടിയത്. ഈ മാസമായിരിക്കും പരിപാടി.

അമേരിക്കയിലെ ടെലിവിഷന്‍ സീരിയയില്‍ അഭിനയിച്ച പ്രിയങ്ക മികച്ച പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രിയങ്ക ചോപ്രക്ക് പുറമെ ഹോളിവുഡ് നടനായ ബ്രാഡ്‌ലി കൂപ്പര്‍, നടിമാരായ ലൂസി ലിയു, ജാനേ ഫോണ്ട എന്നിവരെയും ഗായിക ഗ്‌ളാഡി നൈറ്റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

തളിപ്പറമ്പില്‍ രാജേഷ് നമ്പ്യാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി; ഒഴുക്കിയത് കോടികള്‍?

English summary
Priyanka Chopra invited to White House for Barack Obama's annual soiree
topbanner

More News from this section

Subscribe by Email