Saturday August 17th, 2019 - 8:31:pm
topbanner
topbanner

ഈ മാസം 23ന് പ്രിയാമണി വിവാഹിതയാകും

Anju N C
ഈ മാസം 23ന് പ്രിയാമണി വിവാഹിതയാകും

തെന്നിന്ത്യന്‍ താരം പ്രിയാമണിയുടെ വിവാഹം ഈ മാസം 23 ന്. മൂന്ന് മാസം മുമ്പ് ബാംഗ്ലൂരില്‍ വെച്ചായിരുന്നു പ്രിയാമണിയുടെയും കാമുകന്‍ മുസ്തഫ രാജുവുമായുള്ള വിവാഹ നിശ്ചയം നടന്നത്.

വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയാമണിയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് പല അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച പ്രിയാമണിക്ക് പരുത്തി വീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച പ്രകടനത്തിനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു.

Read more topics: priyamani, marriage, august 23,
English summary
priyamanis marriage on august 23
topbanner

More News from this section

Subscribe by Email