Sunday August 18th, 2019 - 4:40:pm
topbanner
topbanner

പ്രിയാമണി ഗായികയായി

NewsDesk
പ്രിയാമണി ഗായികയായി

നടി പ്രിയാമണി ഗായികയാകുന്നു മലയാളത്തിലല്ല കന്നഡയിലാണ് . ദേവരാനു ബുദു ഗുരു എന്ന കന്നഡ ചിത്രത്തിന് വേണ്ടിയാണ് താരം പാടുന്നത്. രാജേഷ് രാമനാഥനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

നവാഗതനായ പ്രതാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ദേവരാനു ബുദു ഗുരു. ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞു.

ഇത് ആദ്യമായാണ് പ്രിയമണി ഗായികയാകുന്നത്. മൂന്ന് വ്യത്യസ്ത രീതിയില്‍ കംപോസ് ചെയ്ത ഗാനമാണിത്. പ്രിയാമണി ഭംഗിയായി പാടിയെന്ന് സംഗീത സംവിധായകന്‍ പറഞ്ഞു.

Read more topics: priyamani, siging , kannada
English summary
priyamani siging kannada
topbanner

More News from this section

Subscribe by Email