Saturday September 21st, 2019 - 2:16:am
topbanner
Breaking News
jeevanam

അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചു; നിര്‍മാതാവിനെ പരാതിയുമായി പ്രിയാമണി

rajani v
അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചു; നിര്‍മാതാവിനെ പരാതിയുമായി പ്രിയാമണി

അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിന് നിര്‍മാതാവിനെ പരാതിയുമായി നടി പ്രിയാമണി . അങ്കുലിക എന്ന സിനിമയുടെ നിര്‍മ്മാതാവിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ചിത്രമായിരുന്നു അത്. നായികയായി ഞാന്‍ അതില്‍ കരാറായിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ പിന്മാറുകയായിരുന്നു. അവര്‍ അതിന് ശേഷം മറ്റൊരു നായികയെവെച്ച് ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു.

എന്നാല്‍ സിനിമയുടെ ടീസറില്‍ തന്റെ ചിത്രമാണ് അവര്‍ വെച്ചിരിക്കുന്നത്. ഞാന്‍ ചെയ്യാത്തൊരു ചിത്രത്തിന്റെ പ്രമോഷനായി തന്റെ ചിത്രം ദുരുപയോഗം ചെയ്തു. ഇതിന് നഷ്ടപരിഹാരം നല്‍കണമെന്ന് താരം പറഞ്ഞു.

 

Viral News

Read more topics: priyamani, complaint, producer
English summary
priyamani complaint producer
topbanner

More News from this section

Subscribe by Email