topbanner
Sunday February 18th, 2018 - 4:50:am
topbanner
Breaking News

സണ്ണി ലിയോണിനേയും ദീപിക പദുക്കോണിനേയും പിന്നിലാക്കി പ്രകാശ് വാര്യരുടെ റെക്കോര്‍ഡ്

suji
സണ്ണി ലിയോണിനേയും ദീപിക പദുക്കോണിനേയും പിന്നിലാക്കി പ്രകാശ് വാര്യരുടെ റെക്കോര്‍ഡ്

അഡാര്‍ ലവ് നായിക പ്രിയ പ്രകാശ് വാര്യര്‍ക്ക് പുതിയ റെക്കോര്‍ഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സണ്ണി ലിയോണിനേക്കാളും ദീപിക പദുകോണിനേക്കാളും സൈബര്‍ലോകം തെരഞ്ഞത് പ്രിയയെ ആണെന്നാണ് കണക്കുകള്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഒരു ദിവസം കൊണ്ട് 6.06 ലക്ഷം ഫോളോവേഴ്‌സിനെ നേടിയ പ്രിയ ഇക്കാര്യത്തില്‍ യു.എസ് ടെലിവിഷന്‍ താരമായ കെയില്‍ ജെന്നര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്ക് തൊട്ടുപിന്നാലായി മൂന്നാം സ്ഥാനത്തുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരമുള്ളത് ഇപ്പോള്‍ പ്രിയക്കാണ്. ദുല്‍ഖറും നസ്രിയയുമെല്ലാം ഇപ്പോള്‍ പ്രിയക്ക് പിന്നിലാണ്. അഡാര്‍ ലവിലെ ഗാനം പുറത്തിറങ്ങിയതോടെയാണ് പ്രിയക്ക് ആരാധകരേറിയത്.

 

Read more topics: priya warrier,record,sunny leon
English summary
priya warrier new record
topbanner

More News from this section

Subscribe by Email