Tuesday June 19th, 2018 - 12:34:pm
topbanner
Breaking News

പ്രിയയുടേയും റോഷന്റേയും ഹോളി ആഘോഷവും ഹിറ്റായി ; അഡാര്‍ ഹിറ്റ്

suji
പ്രിയയുടേയും റോഷന്റേയും ഹോളി ആഘോഷവും ഹിറ്റായി ; അഡാര്‍ ഹിറ്റ്

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലൗ എന്ന ചിത്രത്തിന്റെ ഹോളി സെലിബ്രേഷന്‍ ടീസര്‍ എത്തി. പ്രിയ വാര്യര്‍, റോഷന്‍ എന്നിവരുടെ ഹോളി ആഘോഷമാണ് ടീസറിലുള്ളത്.

ഇന്റര്‍നെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച മാണിക്യ മലരായ എന്ന പാട്ടിന് ലഭിച്ച സ്വീകാര്യത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. പുതിയ ടീസറും തരംഗമാകുമെന്നാണ് വിലയിരുത്തലുകള്‍.

പ്രിയ വാര്യര്‍ ഇന്റര്‍നെറ്റിലെ തിളങ്കുന്ന താരമായി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രം പുറത്തിറങ്ങും മുമ്പേ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

 

Read more topics: priya warrier, roshan, holi
English summary
priya warrier and roshans holi teaser viral

More News from this section

Subscribe by Email