Sunday June 24th, 2018 - 4:23:pm
topbanner
Breaking News

എന്റെ പേരു പോലും ലാലേട്ടന് അറിയുമെന്ന് കരുതിയില്ല, എന്നെ ശരിയ്ക്കും ഞെട്ടിച്ചു ; നടി പ്രിയ ആനന്ദ്

suji
എന്റെ പേരു പോലും ലാലേട്ടന് അറിയുമെന്ന് കരുതിയില്ല, എന്നെ ശരിയ്ക്കും ഞെട്ടിച്ചു ; നടി പ്രിയ ആനന്ദ്

എസ്രയ്ക്ക് ശേഷം കായംകുളം കൊച്ചുണ്ണിയിലൂടെ എത്തുന്ന നടി പ്രിയ ആനന്ദ് തന്റെ പുതിയ ചിത്രത്തിന്റെ അഭിനയത്തില്‍ വലിയ ആവേശത്തിലാണ്.

വളരെ വ്യത്യസ്ഥമായ കഥകള്‍ കൈകാര്യം ചെയ്യുന്നിടമാണ് മലയാള സിനിമ. സ്ത്രീകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. പല തരത്തിലുള്ള വിഷയങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. അത്തരത്തില്‍ ഒരു കഥാപാത്രമാണ് ജാനകി, പ്രിയ പറയുന്നു.
നിവിന്‍ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ മറ്റൊരാളായി മാറുന്നത് അതിശയകരമാണ്. മോഹന്‍ലാലിനെ കണ്ടതാണ് മറക്കാനാകാത്ത മറ്റൊരു അനുഭവമെന്ന് പ്രിയ പറയുന്നു.

ലാലേട്ടന് എന്റെ പേരുപോലും അറിയില്ലെന്നാണ് കരുതിയത്. എന്നാല്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടെന്നും മലയാളത്തിലെ പ്രിയ താരത്തിനോടുള്ള ആരാധന വ്യക്തമാക്കി താരം പറയുന്നു. പ്രിയ ഇപ്പോള്‍ ഓറഞ്ച് എന്ന ചിത്രത്തിന്റെ തിരക്കിലാണ് .

Read more topics: priya anand, mohanlal, nivin
English summary
priya anand share experience with mohanlal

More News from this section

Subscribe by Email