Thursday November 22nd, 2018 - 4:44:pm
topbanner

ഭാവനയ്ക്ക് വിവാഹആശംസകളുമായി പൃഥ്വിരാജ്

rajani v
ഭാവനയ്ക്ക് വിവാഹആശംസകളുമായി പൃഥ്വിരാജ്

കൊച്ചി: ഭാവനയ്ക്ക് വിവാഹആശംസകളുമായി പൃഥ്വിരാജ്. ഭാവനയ്ക്കും ഭര്‍ത്താവിനും പൃഥ്വി ഫേസ്ബു്ക്കിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. കന്നട നിര്‍മാതാവായ നവീനുമായുള്ള ഭാവനയുടെ വിവാഹം ഇന്ന് തൃശൂരില്‍ നടന്നു.

തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനും പത്തിനും മധ്യേയായിരുന്നു മുഹൂര്‍ത്തം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി രാവിലെ തൃശൂര്‍ ജവഹര്‍ലാല്‍ കണ്‍വന്‍ഷന്‍ സെന്ററിലും ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കായി വൈകിട്ട് ആറിന് ത്യശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററിലുമാണ് സ്‌നേഹവിരുന്ന് നടക്കും.

 

Read more topics: prithviraj, wishes, bhavana
English summary
prithviraj wishes bhavana and naveen
topbanner

More News from this section

Subscribe by Email