Saturday April 20th, 2019 - 12:24:pm
topbanner
topbanner

പൃഥ്വിയുടെ വിമാനം ഇന്റര്‍നെറ്റില്‍

rajani v
പൃഥ്വിയുടെ വിമാനം ഇന്റര്‍നെറ്റില്‍

തിരുവനന്തപുരം: പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം വിമാനത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു .കഴിഞ്ഞ വെള്ളിയാഴ്ച തീയേറ്ററില്‍ എത്തിയ ചിത്രത്തിന്റെ പതിപ്പ് തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് പുറത്തായത്. സംഭവത്തെക്കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.

മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ പ്രദീപ് എം. നായര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്തത്.

 

Read more topics: prithviraj, vimanam, internet
English summary
prithviraj vimanam internet
topbanner

More News from this section

Subscribe by Email