Saturday November 17th, 2018 - 6:02:am
topbanner

പൃഥ്വിരാജും വിജി തമ്പിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ

suvitha
പൃഥ്വിരാജും വിജി തമ്പിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ

പൃഥ്വിയെ നായകനാക്കി വേലുത്തമ്പി ദളവയുടെ ജീവിതം ആസ്പദമാക്കി വിജി തമ്പി ചിത്രമൊരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ച് ഒൗദ്യോ​ഗിക സ്ഥിരീകരണവും ഉണ്ടായില്ല. എന്നാൽ വിജി തമ്പിയും പൃഥിയും ഒന്നിക്കുന്നതായി അറിയിച്ചത് പൃഥ്വി രാജ് തന്നെയാണ്.

നമ്മള്‍ തമ്മില്‍, കൃത്യം എന്നീ സിനിമകളാണ് ഇരുവരും ഒരുമിച്ച് ചെയ്ത ചിത്രം. വിജി തമ്പിയുടെ കരിയറിലെ ബിഗ് ബഗ്ജറ്റ് ചിത്രമായിരിക്കും ഇതെന്നും പൃഥ്വി പറഞ്ഞു. മലയാളത്തിലെ മറ്റൊരു വലിയ സിനിമയായിരിക്കും ഈ പ്രോജക്ടെന്നും വിജി തമ്പിയുടെ സിനിമാ കരിയറില്‍ ഇടവേള വരാന്‍ കാരണം ഈ പ്രോജക്ടിന് വേണ്ടിയായിരുന്നെന്നും പൃഥ്വി പറഞ്ഞു.

Read more topics: prithviraj, viji thampi, again, film,
English summary
Prithviraj and Viji Thampi are coming together again
topbanner

More News from this section

Subscribe by Email