Monday November 19th, 2018 - 8:10:pm
topbanner

അലംകൃതയുടെ ആദ്യ സ്‌കൂള്‍ ദിനത്തെ കുറിച്ച് പൃഥ്വി പറയുന്നു

rajani v
അലംകൃതയുടെ ആദ്യ സ്‌കൂള്‍ ദിനത്തെ കുറിച്ച് പൃഥ്വി പറയുന്നു

മകളെ ആദ്യമായി സ്‌കൂളില്‍ ചേര്‍ത്തതിന്റെ വിശേഷം പ്രേക്ഷകരുമായി പങ്കുവയ്ച്ചിരിക്കുകയാണ് സൂപ്പര്‍താരം പൃഥിരാജ്. കുഞ്ഞിന്റെ ആദ്യദിനം തനിക്കായിരുന്നു ടെന്‍ഷന്‍ മുഴുവനെന്നാണ് പൃഥ്വി പറയുന്നത്.

എങ്കിലും താന്‍ അത് കൂളായി പെരുമാറി. സമയം എത്രവേഗമാണ് കടന്നു പോകുന്നതെന്നും പൃഥ്വി കുറിക്കുന്നു. 2011 ലാണ് പൃഥ്വിരാജ് സുപ്രിയയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് 2014 ലാണ് അലംകൃത എന്ന മകള്‍ ജനിച്ചത്.താരത്തിന്റെ ഈ പോസ്റ്റിന് താഴെ ധാരാളം കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

English summary
prithviraj share alamkritha school days
topbanner

More News from this section

Subscribe by Email