Friday September 21st, 2018 - 9:47:am
topbanner
Breaking News

വിമാനത്തിന് വേണ്ടി പൃത്ഥ്വി കുറച്ചത് 10 കിലോ

suvitha
വിമാനത്തിന് വേണ്ടി പൃത്ഥ്വി കുറച്ചത് 10 കിലോ

തന്റെ പുതിയ ചിത്രമായ വിമാനത്തിലെ കഥാപാത്രമാകാൻ വേണ്ടി പൃത്ഥ്വിരാജ് കുറച്ചത് 10 കിലോ. പൃഥ്വിയെ നായകനാക്കി പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം. സിനിമയിൽ 22 വയസുകാരനാകാൻ വേണ്ടിയാണ് ശരീര ഭാരം കുറച്ചത്.

സ്വന്തം പരിശ്രമത്തിലൂടെ ചെറു വിമാനം നിര്‍മ്മിച്ച ബധിരനും മൂകനുമായ തൊടുപുഴ സ്വദേശഇ സജി തോമസിന്റെ ജീവതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് വിമാനം. ചിത്രത്തിൽ പുതുമുഖമായ ദുര്‍ഗ്ഗാ കൃഷ്ണയാണ് പൃത്ഥ്വിവിന്റെ നായികയായെത്തുന്നത്. തമിഴ്നാട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

 

Read more topics: prithviraj, reduced, 10 kg, vimanam,
English summary
prithviraj reduced the 10 kg for the film vimanam
topbanner

More News from this section

Subscribe by Email