Sunday September 23rd, 2018 - 2:24:am
topbanner

പൃഥ്വിരാജ് ചിത്രം വിമാനം സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തും

Jikku Joseph
 പൃഥ്വിരാജ് ചിത്രം വിമാനം സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തും

പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം വിമാനം സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തും. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല. പ്രദീപ് നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സജി തോമസ് എന്ന ഇടുക്കിക്കാരന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ സജി എന്നു തന്നെയാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. പ്രദീപ് നായര്‍ തന്നെ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ മരക്കാര്‍, അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവരാണ് നായികമാര്‍.

English summary
prithviraj new film will be releas in september
topbanner

More News from this section

Subscribe by Email