Sunday November 18th, 2018 - 9:24:am
topbanner

മഞ്ജു പൃഥ്വിയുടെ നായികയാകുന്നു

NewsDesk
മഞ്ജു പൃഥ്വിയുടെ നായികയാകുന്നു

മഞ്ജുവാര്യര്‍ പൃഥ്വിരാജിന്‍റെ നായികയാകുന്നു.കെ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പൃഥ്വിയുടെ നായികയായി മഞ്ജുവെത്തുക. ഗബ്രിയേലും മാലാഖമാരും എന്ന് പേരിട്ട ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കെ. വേണു.

English summary
prithviraj manju warrier movie gabriyelum malakamarum
topbanner

More News from this section

Subscribe by Email