Sunday February 17th, 2019 - 9:53:am
topbanner

പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം വിമാനത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

Jikku Joseph
പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം വിമാനത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിമാനത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും. രണ്ടു കാലഘട്ടങ്ങളിലുള്ള രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തില്‍ പറയുന്നത്.  

പ്രദീപ് നായര്‍ തന്നെ തിരക്കഥ നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ മരക്കാര്‍, അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവരാണ് നായികമാര്‍. വിമാനം തിയേറ്ററുകളില്‍ എത്തിക്കുന്നത് ആസിഫ് അലിയുടെ വിതരണ കമ്പനിയായ ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനാണ്.

Viral News

English summary
prithviraj film vimanam new poster
topbanner

More News from this section

Subscribe by Email