Monday February 18th, 2019 - 3:44:am
topbanner

പൃഥ്വിയുടെ പുതിയ ചിത്രത്തില്‍ അഞ്ച് നായികമാര്‍

rajani
പൃഥ്വിയുടെ പുതിയ ചിത്രത്തില്‍ അഞ്ച് നായികമാര്‍

തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തില്‍ അഞ്ച് നായികമാര്‍. ദുബായ് ആണ് ചിത്രത്തിന്റെ ലൊക്കേഷന്‍. അവിടുത്തെ ചൂട് സീസണ്‍ കഴിഞ്ഞാല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.

പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ആദ്യമായി നേടിക്കൊടുത്ത കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരനാണ് ബാബു ജനാര്‍ദ്ദനന്‍. മമ്മൂട്ടി ചിത്രമായ ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട്, ഗോഡ് ഫോര്‍ സെയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മകള്‍ക്കെതിരായ ആരോപണം: രൂക്ഷ വിമര്‍ശനവുമായി നടന്‍ ദിലീപ്

എന്നും ഓര്‍മ്മയിലുള്ള ഓണം മോനിഷയോടൊപ്പമുള്ളതെന്ന് വിനീത്

മലയാളി പെണ്‍കുട്ടിയുടെ ലൈവ് ആത്മഹത്യാ കുറിപ്പ് വൈറലാകുന്നു

Viral News

Read more topics: prithviraj, film, five, heroin
English summary
prithviraj film five heroin
topbanner

More News from this section

Subscribe by Email