Tuesday September 25th, 2018 - 3:37:am
topbanner

ലാലേട്ടനെ നായകനാക്കി പൃഥ്വി സിനിമ സംവിധാനം ചെയ്യുന്നു

rajani
ലാലേട്ടനെ നായകനാക്കി പൃഥ്വി സിനിമ സംവിധാനം ചെയ്യുന്നു

യൂത്ത് ഐക്കണായ പൃഥ്വിരാജ് സംവിധാന രംഗത്തേയ്ക്ക് കടക്കുന്നു. മെഗാസ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്.

മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമ വിശേഷം പുറം ലോകത്തെ അറിയിച്ചത്.

ആന്റണി പെരുമ്പാവൂരും മുരളി ഗോപിയും താനും ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം ആണ് പൃഥ്വി ഇക്കാര്യം പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.പൃഥ്വി വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെ മോഹന്‍ലാലും തന്റെ പേജിലൂടെ ഇക്കാര്യം പുറത്ത് വിട്ടിട്ടുണ്ട്.

ഭാര്യയെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച് ഒരു ഭര്‍ത്താവ്

കണ്ണൂർ പറശ്ശിനിക്കടവ് സ്‌കൂള്‍ പ്യൂണിന്റെ കൊലപാതകം: പ്രതി പിടിയിൽ

 

 

Read more topics: prithviraj, directed, movie
English summary
prithviraj directed movie
topbanner

More News from this section

Subscribe by Email