Wednesday May 23rd, 2018 - 7:06:am
topbanner

പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയത്തെ കുറിച്ച് കല്യാണി

rajani v
പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയത്തെ കുറിച്ച് കല്യാണി

പ്രണവ് മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തമാക്കി പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി. ഞാനും അപ്പുച്ചേട്ടനും(പ്രണവ്) പ്രണയത്തിലാണെന്ന് വാര്‍ത്ത വന്നു. ഇത് കണ്ട് ഞങ്ങള്‍ ഒരുപാട് ചിരിച്ചു. വാര്‍ത്ത കണ്ട് അന്നു തന്നെ ചേട്ടന്‍ ഞങ്ങള്‍ ഒരുമിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

കുട്ടിക്കാലം മുതല്‍ തന്റെ സുഹൃത്തും ചേട്ടനുമാണ് അപ്പുച്ചേട്ടന്‍. ഞങ്ങളുടെ ഫാമിലി സര്‍ക്കിളില്‍ കുട്ടികളുടെ ഹീറോയാണ് അപ്പുചേട്ടന്‍. ഒരു ടീ ഷര്‍ട്ടും പാന്റും ചപ്പലുമുണ്ടെങ്കില്‍ അപ്പുച്ചേട്ടന്‍ ജീവിക്കും. ഇത്രയും വലിയ ഒരു നടന്റെ മകന്‍ ഇത്ര ലാളിത്വത്തോടെ ജീവിക്കുന്നു. ഞങ്ങള്‍ക്കെല്ലാം ചേട്ടനോട് ആരാധനയാണെന്ന് കല്ല്യാണി പറഞ്ഞു.

Read more topics: pravb, mohanlal, kalyani, love, news
English summary
pravb mohanlal kalyani love news

More News from this section

Subscribe by Email