Monday February 18th, 2019 - 11:52:am
topbanner

ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് ചുവടുവെച്ച് പ്രണവ് മോഹന്‍ലാല്‍

Jikku Joseph
ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് ചുവടുവെച്ച് പ്രണവ് മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്റെ പുസ്തകത്തിലെ 'ജിമിക്കി കമ്മല്‍' എന്ന ഗാനത്തിന് ചുവടുവെച്ച് മകനായ പ്രണവ്. പ്രണവ് മോഹന്‍ലാല്‍ നായകന്‍ ആകുന്ന ആദിയുടെ ഷൂട്ടിങ്ങ് സെറ്റിലാണ് ഡാന്‍സ് നടന്നത്.

തിരുവോണ ദിനത്തില്‍ ആദിയുടെ സെറ്റില്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ചേര്‍ന്നാണ് ഡാന്‍സ് നടത്തിയത്. ഒപ്പം ഡാന്‍സ് കളിക്കാനായി പ്രണവ് മോഹന്‍ലാലുമെത്തി. ഒട്ടേറെ വേര്‍ഷനുകളും ഈ പാട്ടിനൊത്തുള്ള ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

Viral News

English summary
pranav mohanlal celebrates onam in aadhi set
topbanner

More News from this section

Subscribe by Email