Saturday September 22nd, 2018 - 3:49:am
topbanner

താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം അരുണ്‍ ഗോപിയോടൊപ്പം

Anju NC
താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം അരുണ്‍ ഗോപിയോടൊപ്പം

ആദി എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടംനേടിയ താരപുത്രന്റെ അടുത്ത ചിത്രം രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയോടൊപ്പം. പ്രണവിനെ നായകനാക്കി അരുണ്‍ ഗോപി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ഇക്കാര്യം അരുണ്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

രാമലീലക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ജൂണ്‍ മാസത്തോടു കൂടി ചിത്രീകരണം ആരംഭിക്കും. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
pranav mohanlal arun gopi new film
topbanner

More News from this section

Subscribe by Email