Monday November 19th, 2018 - 4:21:am
topbanner

പ്രണവിന് പാര്‍കൗര്‍ മുമ്പേ അറിയാം ; ആദിയ്ക്ക് വേണ്ടി പഠിച്ചതല്ല

suji
പ്രണവിന് പാര്‍കൗര്‍ മുമ്പേ അറിയാം ; ആദിയ്ക്ക് വേണ്ടി പഠിച്ചതല്ല

ജീത്തുജോസഫ് ചിത്രം ആദി ആക്ഷന്‍ ചിത്രമാണ്. പാര്‍കൗര്‍ അഭ്യാസ മുറകളാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. മലയാളതതില്‍ അധികം പരിചയമില്ലാത്തതിനാല്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

പ്രണവ് പാര്‍കൗര്‍ മോഡല്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിന്റെ പഴയകാല സിനിമയില്‍ നിന്നുള്ള ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിനിമയില്‍നിന്നുള്ള ടൈറ്റില്‍ സീനിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്തുവരുന്നത്. ഇതിന്റെ വീഡിയോയും ചിലര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഏതായാലും പ്രണവിന്റെ ആക്ഷന്‍ പ്രകടനങ്ങള്‍ എല്ലാവര്‍ക്കും ഹൃദ്യമായി. സീരിയസ് ചിത്രങ്ങളോടാണ് പ്രണവിന് താല്‍പര്യമെന്ന് ജീത്തുവും വ്യക്തമാക്കി. താരപുത്രന്റെ അടുത്ത ചിത്രത്തെ പറ്റി ആകാംക്ഷയിലാണ് ആരാധകരിപ്പോള്‍.

 

Read more topics: pranav mohanlal, parker
English summary
pranav know parker from childhood
topbanner

More News from this section

Subscribe by Email