Monday November 19th, 2018 - 3:21:am
topbanner

കലക്കി പ്രണവ് മോഹന്‍ലാലും ; ആദിക്ക് റെക്കോര്‍ഡ്‌ സാറ്റലൈറ്റ് തുക

suji
കലക്കി പ്രണവ് മോഹന്‍ലാലും ; ആദിക്ക് റെക്കോര്‍ഡ്‌ സാറ്റലൈറ്റ് തുക

പ്രണവ് മോഹന്‍ലാല്‍ കലക്കി.ആറു കോടിയ്ക്കാണ് പ്രണവ് ചിത്രം ആദിയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് ടെലിവിഷന്‍ ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത് .മോഹന്‍ലാലിന്റെ ലാല്‍സലാം ഉള്‍പ്പെടെയുള്ള പരിപാടികള്‍ എയര്‍ ചെയ്യുന്ന അമൃതാ ടിവിയാണ് ആദിയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് എടുത്തിരിക്കുന്നതെന്നാണ് വിവരം.

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തിന് ഇത്ര ഉയര്‍ന്ന സാറ്റലൈറ്റ് തുക ലഭിക്കുമ്പോള്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്നതും ആദിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫസ്റ്റ്‌ലുക്ക് ടീസര്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമുണ്ടാക്കിയിരുന്നു. അതിന് പിന്നാലെയാണ് സാറ്റലൈറ്റ് റൈറ്റ്‌സ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വരുന്നത്.

English summary
pranav's aadi got record satalite rate
topbanner

More News from this section

Subscribe by Email