Friday May 25th, 2018 - 8:19:am
topbanner

പൂമരം ഈ മാസം തന്നെ റിലീസിനെത്തുന്നു

suji
പൂമരം ഈ മാസം തന്നെ റിലീസിനെത്തുന്നു

പൂമരം സെന്‍സറിങ് പൂര്‍ത്തിയാക്കി. ചിത്രം മാര്‍ച്ച് 15ന് തിയറ്ററിലെത്തുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം സിനിമ റിലീസ് നീളുമെന്ന് കാളിദാസ് പറഞ്ഞിരുന്നു. സെന്‍സറിങ്ങ് പൂര്‍ത്തിയായതോടെ മാര്‍ച്ച് 15 സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് .

മാര്‍ച്ച് 9ന് റിലീസിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോകുന്നതിനാലാണ് റിലീസ് നീട്ടാന്‍ കാരണം. പൂമരം റിലീസ് നീണ്ടുപോകുന്നതിനെ കുറിച്ച് നിരവധി ട്രോളുകളാണ് ഉയര്‍ന്നത്. ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റായിട്ടും റിലീസ് ചെയ്യാന്‍ വൈകിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത് .

Read more topics: poomaram, release
English summary
poomaram will release soon

More News from this section

Subscribe by Email